മഹാമലയാളം / നിലപാട്  
 എം കെ ഹരികുമാർ 
ഇത് മീനാക്ഷി അഥവാ കോർട്ട്നി. ചിക്കാഗോയിൽ നിന്നും കലകൾ പഠിക്കുന്നതിനായി ഇന്ത്യയിൽ എത്തിയതാണ്. മൂന്നുമാസമായി കേരളത്തിലുണ്ട്. ഫോർട്ട് കൊച്ചിയിൽ ഒരു പ്രോഗ്രാമിനിടയിലാണ് മീനാക്ഷി മഹാമലയാളത്തിനു വേണ്ടി രണ്ടുവരി പാടിയത്. 'കണ്ടു കണ്ടു കണ്ടില്ല.....'